നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നാളെ ഒരു കൂട്ടരേ നിന്നെ പെണ്ണുകാണാൻ വരുന്നുണ്ട് മോളെയും ക്ലാസ് കഴിഞ്ഞു വന്ന മാളവിക എന്ന മാളുവിന്റെ അടുത്ത് വന്ന് അവളുടെ അമ്മ മല്ലിക പറഞ്ഞു ഇപ്പോൾ എന്തിനാ അമ്മയെ പെണ്ണ് കാണലും കല്യാണവും ഒക്കെയും അച്ഛനോട് ഞാൻ ഇന്നലെ പറഞ്ഞതാണല്ലോ എനിക്ക് കല്യാണം നോക്കണ്ട എന്ന് ഞാനും പറഞ്ഞതാണ് നിനക്ക് താല്പര്യമില്ലാതെ നോക്കേണ്ട എന്നും.
അത്ര നിർബന്ധമാണെങ്കിലും ഒരു വർഷം കൂടി കഴിഞ്ഞ കോഴ്സ് കഴിയുമല്ലോ അപ്പോൾ നോക്കാം എന്ന് പറഞ്ഞപ്പോൾ നിന്റെ അച്ഛനെ പറ്റില്ലാ നിനക്ക് താഴെ ഒരു പെൺകുട്ടി കൂടി ഉള്ളതുകൊണ്ട് എത്രയും പെട്ടെന്ന് നിന്നെ പറഞ്ഞു വിടാൻ അച്ഛൻ ശ്രമിക്കുന്നത് ഡിഗ്രി കഴിഞ്ഞ് ബിജിഎം കഴിഞ്ഞ് എനിക്കൊരു ജോലി കിട്ടിയിട്ടും മതി അമ്മ കല്യാണം അച്ഛനോട് ഞാൻ ഇക്കാര്യം പറഞ്ഞു മടുത്തു അമ്മയെങ്കിലും ഒന്നും പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുക.