നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അച്ഛനും അമ്മയും എന്നെ വീട്ടിൽ വേറെ കല്യാണത്തിന് നിർബന്ധിക്കുന്നുണ്ട് അച്ഛന്റെയും അമ്മയുടെയും മുൻപിൽ ഞാൻ കുറെ പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നുണ്ട് ഇനിയും അതിന് പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല അമ്മയും രേണുകയുടെ അമ്മയോട് പ്രദീപ് അത് പറയുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു രേണുക മരിച്ചിട്ട് വർഷം ഒന്നും കഴിയുന്നതിനു മുൻപ് തന്നെ .
മോന്റെ വീട്ടുകാർക്ക് എന്താ മോനെ കല്യാണം കഴിപ്പിക്കാൻ എന്റെ മോളുടെ ചിതയുടെ ചൂട് മാറിയിട്ട് പോലും എല്ലാം അതുമല്ല ഇനി വരുന്നവൾ എന്റെ രേണുകയുടെ മോളെ നല്ലതുപോലെ നോക്കുമെന്ന് എന്താ ഉറപ്പ് മോൾ ഉള്ളതുകൊണ്ടാണ് വീട്ടുകാർ എന്നെ കല്യാണത്തിന് നിർബന്ധിക്കുന്നതും അവർക്കും വയസ്സ് ആയതുകൊണ്ട് കുഞ്ഞിനെ നോക്കുന്നതിൽ പരിമിതികൾ ഉണ്ടല്ലോ അവർക്ക് മോളെ നോക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഇങ്ങോട്ട് കൊണ്ട് വിട്ടോ ഞാനും മീനാക്ഷിയും അവളെ പൊന്നുപോലെ നോക്കിക്കോളാം.