പക്ഷികൾ കാടിന് തീയിടുന്നത് എന്തിന്?

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇരയെയും വേട്ടയാടാൻ പല മാർഗങ്ങളും പിന്തുടർന്നവരാണല്ലോ പക്ഷികളും മൃഗങ്ങളും കൂട്ടമായി പിന്തുടർന്ന് ആക്രമിക്കുന്നത് മുതൽ പതിയെ ഇരുന്ന് ഇരയെ കീഴ്പ്പെടുത്തുന്ന മൃഗങ്ങളും പക്ഷികളും നമ്മുടെ ഈ ഭൂമിയിൽ ഉണ്ടെന്ന് നമുക്കറിയാം .

   
"

എന്നാൽ ഇരയെ തീയിൽ ചുട്ടെരിച്ച ഭക്ഷണമാക്കുന്ന ജീവികളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ അതും അല്ലെങ്കിൽ ഇരയെ കൊല്ലാൻ ആയുധങ്ങൾ ഉണ്ടാക്കുന്ന ജീവികളെ കുറിച്ചും കേട്ടു കഴിഞ്ഞാൽ ഇതൊക്കെ വിശ്വസിക്കുന്ന പ്രയാസമാണെങ്കിലും ഇത്തരത്തിൽ ഇരകളെ ക്രൂരമായി വേട്ടയാടുന്ന ചില ജീവികളെയാണ് എന്ന് നമ്മൾ പരിചയപ്പെടാനായിട്ട് പോകുന്നത്.