നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒട്ടനവധി രഹസ്യങ്ങളുടെ കലവറയാണം കടലിന്ന് നമുക്കറിയാം മനുഷ്യൻ കരയിൽ കണ്ടെത്തിയതിനേക്കാൾ എത്രയോ കാര്യങ്ങൾ ഇനിയും കടലിൽ കണ്ടെത്താൻ ഉണ്ട് അത്തരത്തിൽ സമുദ്രങ്ങളിൽ ചുറ്റിപ്പട്ടിയിട്ടുള്ള ചിലകൂടമായ.
സംഭവങ്ങളെയും വിചിത്രമായ ചില ജീവികളെയും ആണ് ഈ വീഡിയോയിലൂടെ നമ്മൾ കാണാൻ ആയിട്ട് പോകുന്നത് സമയം കളയാതെ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം.