നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അപ്പോൾ ഇന്നത്തെ വീഡിയോ എന്ന് പറയുന്നത് നമ്മുടെ വീട്ടിലൊക്കെ പഴയ ലെഗ്ഗിൻസ് ഉണ്ടാകുമല്ലോ നമ്മൾ ഉപയോഗിക്കാത്തത് അല്ലെങ്കിൽ കുറച്ച് ഭംഗി കുറഞ്ഞ ലെഗ്ഗിൻസ് നമ്മൾ എവിടെയെങ്കിലും എല്ലാം ഉപയോഗിക്കാതെ ഇട്ടിട്ടുണ്ടാകും അത് ഇനി ആരും വെറുതെ കളയരുത് ഇങ്ങനത്തെ ഡ്രസ്സ് ഒക്കെ പഴയ ഉണ്ടെങ്കിൽ ഇത് വച്ചിട്ട് നല്ല അടിപൊളി ആയിട്ടുള്ള കുറച്ച് ടിപ്സുകളാണ് നമ്മൾ ഇന്നത്തെ വീഡിയോയിൽ കാണിക്കുന്നത്.