നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിങ്ങൾ ഒരു ദിവസം നിങ്ങളുടെ കൂട്ടുകാരുമൊത്തം ഒരു തടാകത്തിലേക്ക് നീന്താൻ പോകുകയാണെന്ന് കരുതുക അങ്ങനെ നിങ്ങൾ ആ തടാകത്തിൽ ഇറങ്ങിയ നീന്താൻ തുടങ്ങുന്നത് അവിടെയും നിങ്ങളുടെ കൂടെ ഉണ്ടായിരുന്നവർ ഓരോരുത്തരായി.
ആ തടാകത്തിലെ വെള്ളത്തിൽ വെച്ച കല്ലുകൾ മാറുന്നത് ഒന്ന് സങ്കൽപ്പിച്ചു നോക്കൂ ഇത്രയും കേട്ടപ്പോൾ ഏതെങ്കിലും ഹോളിവുഡ് സിനിമയിൽ കഥ പോലെ ആയിരിക്കും നിങ്ങൾക്ക് തോന്നിയിട്ടുണ്ടാകുക എന്നാൽ ഇത് വെറും കെട്ടുകഥ എല്ലാം അതായത് മനുഷ്യരെയും പക്ഷികളെയും മറ്റു ജീവികളെയും ഒക്കെയും കല്ലുകൾ ആക്കി മാറ്റുന്ന ഒരു നിഗൂഢമായ തടാകം നമ്മുടെ ഈ ഭൂമിയിൽ ഉണ്ട്.