നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സ്കൂളിൽ ഇടയ്ക്ക് പാട്ടുപാടി ഞാൻ വെറുപ്പിക്കും ആയിരുന്നു എന്റെ കൂടെ കൂടുതൽ പാടിയത് അവനായിരുന്നു ഞാനും അവന്റെ ആരാധികയായി മാറാൻ അധികം സമയം വേണ്ടിവന്നില്ല അവനുമായി ബന്ധപ്പെടാൻ കുറെ കഷ്ടപ്പെട്ടുവോ .
സ്കൂൾ വഴി അയച്ച മെസ്സേജ് ഒന്നും മറുപടി കിട്ടിയില്ല കിട്ടില്ലെന്ന് ഉറപ്പുണ്ടായിരുന്നു എനിക്ക് അവനോട് തോന്നിയ അതേ ആരാധന അവനും എന്നോട് ഉണ്ടായിരുന്നു എന്ന് മനസ്സിലായി മെസഞ്ചറിൽ വന്ന ഒരു മെസ്സേജ് കൂടിയാണ്.