നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി ഈ സ്വാഗതം സെക്കന്റുകളുടെ ദൈർഘത്തിൽ പ്രത്യക്ഷപ്പെട്ട് പിന്നീട് മറഞ്ഞു പോകുന്ന പല സാങ്കൽപ്പിക ജീവികളെയും കുറിച്ചുള്ള കഥകൾ നാം കേട്ടിട്ടുണ്ടാകും നസ് മോണിസ്റ്ററിലും ഡ്രാഗ് തുടങ്ങിയത് വരെ നീണ്ടുനിൽക്കുന്ന ഈ പട്ടികയിലെയും .
ഒരു ജീവി പോലും ഇതുവരെ ജീവിച്ചിരുന്നതായോ ജീവിച്ചിരിക്കുന്നതായിട്ട് തെളിവുകൾ ഇല്ല എന്നാൽ ഇപ്പോഴും ഭൂമുഖത്തുള്ള അല്ലെങ്കിൽ സമീപ കാലം വരെ ജീവിച്ചിരുന്ന തെളിവുകളുള്ള ചില ഭീമൻ ജീവികൾ നമ്മുടെ ഈ ഭൂമിയിലുണ്ട്.