പ്രവാസിയായ ഭർത്താവിനെ ചതിചു ഓട്ടോക്കാരനെ ഒപ്പം പോയ ഭാര്യക്ക് സംഭവിച്ചത് കണ്ടോ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഏറെ സ്വപ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല ഹബീദിനെ രണ്ടു സഹോദരിമാരെ കെട്ടിനെ പഠിപ്പിക്കണം രോഗിയായ നമ്മുടെ മരുന്നു വാങ്ങണമെന്ന് ഉമ്മയുടെ സന്തോഷമുള്ള മുഖം എന്നും കാണണം ഇങ്ങനെയായിരുന്നു ഹമീദിന്റെ ആഗ്രഹങ്ങൾ എന്നും സുബഹി റബ്ബർ ടാപ്പിങ്ങിനേയും ഇറങ്ങിയിരുന്ന ഹമീദ് ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ പാടുപെടുന്നുണ്ടായിരുന്നു.

   
"