ച….ത്ത ഒട്ടകം പൊട്ടിത്തെറിക്കുന്നത് ഇത് കൊണ്ടാണ്!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം മതി ഭൂമിയിലെ കപ്പൽ എന്ന് അറിയപ്പെടുന്ന ജീവികൾ ആണല്ലോ ഒട്ടകങ്ങൾ പൊതുവേ ഒട്ടകങ്ങൾ ശാന്ത സ്വഭാവക്കാരാണെങ്കിലും ഇവർ മരിച്ചു കഴിഞ്ഞാൽ ഒരു ഭൂമിനെ പോലെയും ഈ മരിച്ച ഒട്ടകങ്ങളെയും പേടിക്കണം എന്നതാണ് സത്യം.

   
"

അത് എന്താണെന്ന് അതായത് ചത്ത ഒട്ടകങ്ങൾക്ക് തിമിംഗലങ്ങളെ പോലെ പൊട്ടിത്തെറിക്കുന്ന ഒരു സ്വഭാവം ഉണ്ട് ഇതൊക്കെ കേൾക്കുമ്പോൾ ഒറ്റയടിക്ക് വിശ്വസിക്കാൻ പ്രയാസമാണെങ്കിലും വിശ്വസിച്ചേ മതിയാകൂ.