നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഞാൻ എന്നും വീട്ടിൽ വഴക്കാണ് ഇത് പറഞ്ഞാണ് ഒരു പെൺകുട്ടി ഭർത്താവിനെയും കൂട്ടി എന്നെ കാണാൻ വന്നിരിക്കുന്നത് നീ എന്തിനാ വഴക്കുണ്ടാക്കുന്നത് ഭർത്താവിന്റെ അമ്മയ്ക്ക് എന്നെ തീരെ ഇഷ്ടമല്ല ചേട്ടനെ ആണെങ്കിൽ വീട്ടിൽ ആർക്കും ഒരു വിലയുമില്ല അതാണ് എന്റെ പ്രധാന വിഷമം മോളെ ഉപജീവനത്തിന് വകയുണ്ടാക്കുവാനും വീട്ടുകാര്യങ്ങൾ നേരാവണ്ണം നടത്തി .
കൊണ്ടുപോകാനും പ്രാപ്തിയില്ലാത്ത വരെയാണ് വീട്ടുകാർ സാധാരണ വിലവക്കാതിരിക്കുന്നത് ആരുടെ വരുമാനം കൊണ്ടാണ് നിങ്ങളുടെ കുടുംബം നടത്തുന്നത് എനിക്ക് സർക്കാർ ജോലിയുണ്ട് ദിവസവും നല്ല യാത്രയുമുണ്ട് രാവിലെ 7 മണിക്ക് വീട്ടിൽ നിന്ന് ജോലിക്ക് പുറപ്പെട്ടാൽ ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ രാത്രി 8 മണിയാകും ചേട്ടനെ സ്വയംതൊഴിലാണ് സാമാന്യം നല്ല വരുമാനം ഞങ്ങൾക്കുണ്ട്.