അച്ഛൻ ഓട്ടോ ഡ്രൈവർ ആയത് കൊണ്ട് പെണ്ണിനെ ഒഴിവാക്കിയ യുവാവിന് സംഭവിച്ചത്

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ ആലോചന നടക്കില്ല പെണ്ണിനെ എനിക്ക് ഇഷ്ടപ്പെട്ടില്ല പതിനേഴാമത്തെ പെണ്ണുകാണൽ കഴിഞ്ഞേയും വീട്ടിലെത്തിയ രവിയും അസഹിഷ്ണുതയോടെയാണ് വിശേഷം മുഴുവൻ കാത്തുനിന്നും മാതാപിതാക്കളോട് അത് പറഞ്ഞത് ഇന്നെന്താ കാര്യം ഇഷ്ടപ്പെടാതെ ഇരിക്കാൻ പെണ്ണിനെ നിറം പോലെ മുടിയില്ലേ വിദ്യാഭ്യാസം മെല്ലെ ഷർട്ട് ഇട്ടിട്ട് രാമചന്ദ്രൻ പുറത്തേയ്ക്ക് ഇറങ്ങാൻ.

   
"

ഒരുങ്ങിയും പെണ്ണ് സുന്ദരിക്ക് തന്നെയാണ് മുടിയും നിറമും ഒക്കെയുണ്ട് നല്ല പഠിപ്പുമുണ്ട് എല്ലാം കൂടുതൽ ഉള്ളൂ ഇതൊന്നുമല്ല കാര്യം കൂടെ പോയ ആനന്ദ് ചിരിച്ചു പിന്നെന്താ പ്രശ്നം ചെറിയൊരു വീരാണം ഓടിട്ടതും ഈ പെൺകുട്ടിക്ക് താഴെ രണ്ട് പെൺകുട്ടികൾ ഉണ്ട് അച്ഛൻ ഓട്ടോ ഓടിച്ചു വേണമെന്ന് കുടുംബം കഴിയാൻ.