നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പെണ്ണുങ്ങളെ കണ്ടാൽ ആണുങ്ങൾക്കും എങ്കിലും ചില നോട്ടങ്ങളിൽ നിന്നും അറപ്പോടെയും മാറി നിൽക്കുമ്പോഴും പെണ്ണിന്റെ ശരീരം പൊള്ളിപ്പോകും എങ്ങനെയൊക്കെ മൂടിപ്പുതച്ചാലും പെണ്ണുങ്ങളെ കാണാത്ത പോലെ ചില.
നാശങ്ങളുടെ നോട്ടം ചെമ്മീ എന്തോ പറഞ്ഞതുപോലെ തോന്നിയപ്പോൾ റാഫി തിരിഞ്ഞും അവരുടെ മുഖത്തേക്ക് നോക്കിയും എന്താ പറഞ്ഞത് കേട്ടില്ല കേൾക്കണ്ട അറപ്പ് തോന്നിക്കുന്ന നോട്ടം അതിപ്പോൾ പെണ്ണുങ്ങളെ കണ്ടു കഴിഞ്ഞാൽ ആണുങ്ങൾ നോക്കും അത്ര കരുതിയാൽ മതി ശ്രീനി.