നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ വീഡിയോയിലെ നമ്മൾ കാണിക്കാനായിട്ട് പോകുന്നത് നിങ്ങൾക്ക് ഒരുപാട് പേർക്ക് സംശയമുള്ള ഒരു വിഷയമാണ് പലരും ചോദിച്ചതാണ് ഈച്ചയെ ഒഴിവാക്കാനുള്ള ടിപ്പ് ഉള്ളതും വല്ലതും ഉണ്ടോ എന്ന് ഈച്ച വേനൽക്കാലത്തും മഴക്കാലത്തും.
ഒരേപോലെ ശല്യം ഉണ്ടാക്കുന്നതാണ് പക്ഷേ മഴക്കാലത്ത് ഏറ്റവും കൂടുതല്‍ രോഗങ്ങൾ കൊണ്ടുവരുന്ന ഒരു പ്രാണിയും ഈച്ചയാണ് അപ്പോൾ ഈച്ചയെ തുരത്തി ഓടിക്കാൻ പറ്റുന്ന നല്ലൊരു ടിപ്പാണ് ഈ വീഡിയോ ഒന്നും കണ്ടു നോക്കൂ.