നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഭാഗ്യം വരുന്ന വഴിയെ പ്രവചിക്കാൻ പറ്റുകയില്ല ചിലപ്പോൾ വെറുതെ നടന്നാൽ മതി അത് ഭാഗ്യവാൻ തേടിയെത്തും അത്തരം ഒരു സംഭവമാണ് ബ്രിട്ടനിലെ ഒരു മേഖലയിലുള്ള ഒരു സ്ഥലത്ത് നടന്നത് ലോക്ക്ഡൗൺ ഒന്നും കോവിഡ് നിയന്ത്രണങ്ങളും ഒക്കെ മൂലം ബോറടിച്ചിരുന്ന വർഷത്തിൽ സെപ്റ്റംബറിലെ ഒരു ദിനത്തിലാണ് ബ്രിട്ടീഷുകാരനായ ഒരു യുവാവ് തന്റെ മെറ്റൽ ഡിക്ടറ്ററുമായി പാടത്തേക്ക് ഇറങ്ങിയത്.