മൈസൂരിലെ വ്യ…..ഭി….ചാ…ര….ശാ….ലയിൽ ചെന്ന ഭർത്താവ് കണ്ടത് ഒളിച്ചോടിയ ഭാര്യയെ;

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം അച്ഛൻ ഇന്നലെ മൈസൂർ പോയിരുന്നു മകളുടെ ചോദ്യത്തിന് മുൻപിൽ തലകുനിച്ച് അയാൾ തലയാട്ടി എങ്ങനെ അറിഞ്ഞോ എന്നോർത്താണ് അച്ഛൻ തലകുനിക്കുന്നത് എന്റെ ക്ലാസിലെ രേഖയുടെ അച്ഛൻ അച്ഛനെ കണ്ടിരുന്നു അയാൾക്ക് തല ഉയർത്തിയും മകളുടെ മുഖത്ത് നോക്കാനായില്ല അച്ഛൻ പണ്ടും ഇടയ്ക്കിടയ്ക്ക് കാശ് കൂട്ടി വെച്ച് പോയിരുന്നത് മൈസൂർക്കായിരുന്നില്ലേ .

   
"

അയാൾ ഒന്നും മിണ്ടാതെ നിന്നു കോളേജിൽ പഠിക്കുന്ന ഒരു മകളുണ്ട് എന്നുണ്ടെങ്കിൽ അച്ഛന് ഓർമ്മയുണ്ടാകുന്നത് നല്ലതാണ് ബാഗും അടുത്തും കോളേജിലേക്ക് ഇറങ്ങുമ്പോൾ അവളുടെ മുഖത്ത് കണ്ട ദേഷ്യം നേരിടാൻ ആവാതെയും അയാൾ തലതാഴ്ത്തിയിരുന്നു