ചോറ് ചോദിച്ചു വന്നയാൾക്ക് ചോറ് കൊടുക്കാതിരുന്ന യുവതിക്ക് സംഭവിച്ചത്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അമ്മയുടെയും ചക്കരയല്ലേയും ഈ പാപം കഴിച്ചാൽ അമ്മാമ്മ ആ കാണുന്ന അമ്പിളിമാമനെ പിടിച്ചു തരാലോ പക്ഷേ ആ പ്രലോഭനങ്ങളിൽ ഒന്നും മകൻ വഴങ്ങില്ലെന്ന് മനസ്സിലായപ്പോൾ ആ അമ്മ അടവ് ഒന്നു മാറ്റി പിടിച്ചു ഇത് കഴിച്ചില്ലെങ്കിൽ.

   
"

ഞാൻ ഇപ്പോൾ ഉറപ്പായിനെ വിളിക്കും ട്ടോ മോരു കറിയിൽ കുഴിച്ചെടുത്ത ചോറും ഒന്നര വയസ്സുകാരനെ കൊണ്ട് തീറ്റിക്കാൻ പാടുപെടുകയായിരുന്നു ആ അമ്മ ഈശ്വരാ ഈ കൊച്ചിനെ ഞാനിനി എന്തോ കൊടുക്കും മടിയിൽ കിടത്തിയും കോരി കൊടുത്തു കഴിഞ്ഞാൽ അവൻ കുടിച്ചു കൊള്ളും.