മരിച്ചു പോയ യജമാനനെ കാത്തിരിക്കുന്ന ഒരു വളർത്തു നായയുടെ കഥ💔|

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം മാസങ്ങൾക്ക് മുൻപ് മരിച്ചുപോയ തന്റെ യജമാലിനെയും കാത്തു ആശുപത്രിയെ വരാന്തയിൽ നാലുമാസത്തോളം കാത്തുനിന്ന ഒരു നായയുടെ മനസ്സലിയിപ്പിക്കുന്ന ഒരു കഥ നിങ്ങൾ കേട്ടിട്ടുണ്ടോ ആരെയും നൊമ്പരപ്പെടുത്തുന്ന നിഷ്കളങ്കമായി തന്നെ ഉടമയെ സ്നേഹിച്ചിരുന്ന ആ നായയുടെ സംഭവമാണ് എന്ന് പറയാൻ ആയിട്ട് പോകുന്നത്.

   
"