നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം എന്നത് നമ്മുടെ വീഡിയോയിലെയും വളരെ യൂസ്ഫുൾ വളരെ എളുപ്പത്തിൽ ഒരു അടിപൊളിയും ടിപ്പാണ് എന്ന് കാണിക്കാനായിട്ട് പോകുന്നത് നമ്മുടെ നാട്ടിൽ പുറത്തുള്ള ആളുകൾക്ക് ചെയ്യുന്ന ഒരു ടിപ്പ് വളരെ ചിലവ് കുറഞ്ഞ രീതിയിൽ നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ നമ്മുടെ ചുറ്റുപാടിൽ ഉള്ള സാധനങ്ങൾ എല്ലാം വെച്ച് ഉപയോഗിച്ചിട്ടാണ് പലരും ടിപ്സ് ഉണ്ടാക്കുന്നത് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.