തിമിംഗലത്തിന്റെ വായിൽ അകപ്പെട്ടാൽ!!

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നിലവിൽ ഭൂമിയിലെ ഏറ്റവും വലിയ ജീവികൾ ആണല്ലോ നീല അതായത് ഏകദേശം അഞ്ചോളം ഏഷ്യൻ ആനകളെ അടിപ്പിച്ച് നിർത്തിയാൽ ഉണ്ടാകുന്ന വലിപ്പം ഒരു നീലത്തിന് ഉണ്ടാകുമോ എന്തിനു പറയണം ഏകദേശം നൂറോളം മനുഷ്യരെ വരെയും.

   
"

ഒരു നീലത്തിമിംഗലത്തിന്റെയും നാവിൽ ഉൾക്കൊള്ളിക്കാൻ കഴിയും അങ്ങനെയെങ്കിൽ ഇത്രയും വലിയ ഒരു മനുഷ്യനെ വിഴുങ്ങിയാൽ എന്ന് സംഭവിക്കുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ.