നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മെയിൻ റോട്ടിലേക്ക് ഓടിക്ക എത്തിയ യുവാവ് അടുത്തുവന്ന ആർസി കാരനോട് പറഞ്ഞു അങ്കിൾ മെഡിക്കൽ കോളേജ് വരെ ഒന്ന് പോകണം പെട്ടെന്ന് വേണം അവന്റെ ക്ഷമ കെട്ട ആ പറച്ചിൽ ഓട്ടോറിക്ഷക്കാരനെ ഒട്ടും പിടിച്ച് എല്ലാം.
ആയാൽ അവനെ ഒന്ന് വിലയിരുത്തി സമയം 7 മണി ആയതേയുള്ളൂ കയ്യിൽ ഒരു ചെറിയ ഡയറിയുടെ വലിപ്പത്തിൽ ഒരു മൊബൈലും പിടിച്ച് ഒരു ബർമുഡയും ധരിച്ച് ബനിയനും അലങ്കാരമായി കണ്ണട വെച്ച ഒരു മുഖത്ത് ഊശാൻ താടിയുമായി ഇറങ്ങിയിരിക്കുന്നു കിടക്കപ്പായയിൽ നിന്നും എഴുന്നേറ്റ് വരുകയാണെന്ന് തോന്നുന്നു ഈ ജനറൽ ന്യൂജനറേഷൻ മാന്യൻ അവന്റെ ചോദ്യം ഇയാളെ ചിന്തയിൽ നിന്ന് ഉണർത്തി.