നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം സിംഹവും കടുവയും പുലിയും എല്ലാം മത്സരിച്ച് ഭരിക്കുന്ന ഘോരവനം അതേകാട്ടിൽ തന്നെ മരം കൊമ്പുകളിൽ കുറ്റിച്ചെടികളിലും ഒളിച്ചിരിക്കുന്ന ഒരു കുഞ്ഞൻ ജീവിയും കാണാൻ ഇത്തിരി കുഞ്ഞൻ ആണെങ്കിലും കയ്യിലിരിപ്പ് വലിയ വേട്ട.
മാർഗങ്ങളെ കാൾ മാരകമാണ് തന്നെക്കാൾ പതിന്മടങ്ങ് വലിപ്പമുള്ള ജീവികളെ പോലും കൊന്നതിനും നാം ഇത്തരത്തിലുള്ള മറ്റൊരു വേട്ടക്കാരൻ ജീവ ലോകത്തെ ഉണ്ടോ എന്നത് തന്നെ സംശയമാണ് പറഞ്ഞുവരുന്നത് മറ്റാരെ കുറിച്ചും എല്ലാം കൊച്ചു പ്രാണികൾ തുടങ്ങിയും സാമാന്യ വലിപ്പമുള്ള മാർഗ്ഗങ്ങൾ പോലും ഭയക്കുന്ന ഇരട്ട രക്ഷിനെ കുറിച്ചിട്ടാണ്.