നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സ്റ്റേജിൽ നടന്നുകൊണ്ടിരിക്കുന്ന കലാപരിപാടികൾ എന്നാൽ അതിലൊന്നും ശ്രദ്ധിക്കാതെ ഇന്നലെയുടെ പടവുകളുടെ ഓടിയിറങ്ങി പോകുകയാണ് മനസ്സ് താനും വിഷ്ണുവും മോനും ഒന്നിച്ചുണ്ടായിരുന്ന കൊച്ചുകൊച്ചു സന്തോഷങ്ങളും പരിഭവങ്ങളും
നിറഞ്ഞ ആ ദിവസങ്ങളിലേക്ക് കുന്നിൻ മുകളിൽ ഉള്ള കൃഷ്ണന്റെ അമ്പലത്തിലേക്ക് ഞങ്ങൾ ദിവസവും പോയിരുന്നു വിഷ്ണുവേട്ടന്റെ വിരലിൽ തൂങ്ങിയ കലപില സംസാരിച്ചുകൊണ്ട് എന്ന് നടക്കും തൊഴുതും മടങ്ങുമ്പോൾ താമരക്കുളത്തിന്റെയും കരയിൽ എത്തിയ അവൻ അവിടെ ഇരിക്കും വിഷ്ണുവേട്ടന് കൊള്ളത്തിലിറങ്ങിയ താമരപ്പൂ പറിച്ചു കൊടുക്കാനാണ് അത്.