നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അത്രയ്ക്ക് ഭർത്താക്കന്മാരെ ആരും വിശ്വസിക്കരുത് ചെളിയിൽ ചവിട്ടിയും വെള്ളം അന്വേഷിച്ചതെന്ന് കഴുകുന്ന വൃത്തികെട്ട വർഗ്ഗം കണ്ടാൽ എത്ര നല്ലവരാണ് പക്ഷേ വേണ്ട എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കേണ്ട എന്താ മീനെ നീ.
ഇങ്ങനെ ഒറ്റയ്ക്കിരുന്ന് വെറുക്കുന്നത് ചേട്ടന്റെ സംസാരമാണ് എന്റെ കളിയിൽ നിന്ന് മാറ്റിയത് ചേട്ടൻ വന്നതായി ഞാൻ അറിഞ്ഞില്ല ഞാൻ മറുപടിയൊന്നും പറഞ്ഞില്ല എന്തായാലും ചേട്ടനെ പറ്റി ഞാൻ അറിഞ്ഞവരും തൽക്കാലം എന്റെ മനസ്സിൽ കിടക്കട്ടെ.