ആമസോണിലെ ന..ര..ഭോ..ജി അനാകൊണ്ടയല്ല! പിന്നെ ആര്?

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അറ്റമില്ലാതെ അനന്തമായ പല കിടക്കുന്ന ആമസോൺ മഴക്കാടുകളിൽ ഇന്നും ചുരുളഴിയാത്ത ഒട്ടേറെ ദിവസങ്ങളുടെ കലവറ നമ്മുടെ ഈ കൊച്ചു ഭൂമിയിലെ തന്നെ മറ്റൊരു അത്ഭുതലോകം ഇതുവരെ കണ്ടെത്തിയതും എത്ര ഏറെ ശ്രമിച്ചിട്ടും.

   
"

കണ്ടെത്താൻ കഴിയാത്തതുമായ ലക്ഷക്കണക്കിന് ജീവജാലങ്ങളുടെ ആവാസ കേന്ദ്രം ഇതുകൊണ്ടൊന്നും ആമസോൺ മഴക്കാട്ടുകളുടെയും അത്ഭുതങ്ങളും കൂട്ടതകളോ അവസാനിക്കുന്നില്ല കുറിച്ച് നമുക്ക് ഊഹിക്കാൻ പോലും കഴിയില്ല.