നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ടീച്ചറെ ഈ വർഷം ആശ ടീച്ചർ പോകുകയാണ് അല്ലേ ആനിവേഴ്സറിക്ക് പൂർവ്വ വിദ്യാർത്ഥികൾ ആരെങ്കിലും ടീച്ചർക്ക് നന്ദി പറയണം ഇനിയിപ്പോ ഒരു മാസമേ ഉള്ളു ശരിയാണല്ലോ ഞാൻ അതങ്ങ് മറന്നു പോയി എന്ന് പെട്ടെന്ന് ഹേമ ടീച്ചർ .
പറഞ്ഞു ഞാൻ ടീച്ചറെയാണ് ഉദ്ദേശിച്ചത് മനസ്സിൽ ടീച്ചറുടെ പൂർവ്വ വിദ്യാർത്ഥി അല്ലേ പെട്ടെന്ന് മനസ്സ് പറഞ്ഞു അതുവേണ്ട ടീച്ചറെയും അത് ചെയ്യേണ്ട ആള് ഞാനല്ല സലീമാണ് അത് അവൻ പറഞ്ഞാലും ഈ കഥ പൂർത്തിയാക്കുകയുള്ളൂ സലീമോ ആധാര ടീച്ചറെ ടീച്ചർ എന്താണ് ഉദ്ദേശിച്ചത്.