നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സോഷ്യൽ മീഡിയയിൽ ഒന്നാം നമുക്ക് കാണാനായിട്ട് സാധിക്കുന്നത് സുനിതാ വില്യംസുമായി ബന്ധപ്പെട്ടുള്ള വാർത്തകളാണ് 9 മാസത്തിന് നീണ്ട ബഹിരാകാശ യാത്രയ്ക്കുശേഷം അല്ലെങ്കിൽ ബഹിരാകാശത്തുള്ള താമസത്തിനു ശേഷമാണ് .
സുനിതാ വില്യംസ് തിരിച്ചെത്തിയിരിക്കുന്നത് ഇപ്പോൾ ഇത് സോഷ്യൽ മീഡിയയിൽ ഒന്നാം സുന്നത്താ വില്യംസുമായി ബന്ധപ്പെട്ടുകൊണ്ട് ഉള്ളതും ഇല്ലാത്തതുമായ നിരവധി വാർത്തകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത് എല്ലാ മതക്കാരും സുനിതാ വില്യം സന തങ്ങളുടെ മതത്തിൽ വിശ്വസിക്കുന്ന ആരാണ് സുനിത എന്ന് തീർക്കാനുള്ള ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്.