നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കഴിഞ്ഞമാസം എന്റെ ഭാര്യയും അവളുടെ ജേഷ്ഠത്തിയും അളിയന്റെ മക്കളും ഉമ്മറയ്ക്ക് വന്നിരുന്നു ഞാനും 15 മാസത്തോളം അവരുടെ കൂടെയും മക്കയിൽ മദീനയിലും ഉണ്ടായിരുന്നു അമ്മ അവരുടെ കൂടെ വന്നിരുന്ന സ്ത്രീയായിരുന്നു റീനയുടെ ഭർത്താവാണ് നാസർ നാസറിനെ ഭാര്യയുമായി സംസാരിക്കാൻ എന്റെ മൊബൈൽ നമ്പർ ആയിരുന്നു കൊടുത്തിരുന്നത് അങ്ങനെയാണ്.
ഞാൻ നാസറിനെ പരിചയപ്പെടുന്നത് നാലഞ്ചു ദിവസത്തെ ഫോൺവിളികളിലൂടെ ഞാനും നാസറും സുഹൃത്തുക്കളായി ഞങ്ങൾ ഒരേ പ്രായക്കാരാണെങ്കിലും നാസർ എന്നെ അബുക്ക എന്നാണ് വിളിച്ചിരുന്നത് അടുത്ത വെള്ളിയാഴ്ച ഭാര്യയെ കാണാനും ജിദ്ദയിലേക്ക് കൂട്ടിക്കൊണ്ടു പോകാനും നാസർ വരും എന്ന് പറഞ്ഞു.