നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എന്റെ മകന്റെ കൂടെ കുറെ കാലം കിടന്നതല്ലേ അതിന്റെ കൂലിയായിട്ട് കണ്ടാൽ മാത്രം മതി അങ്ങനെ ആണെങ്കിൽ നിങ്ങളുടെ മകന്റെ രണ്ടു മക്കളെ പ്രസവിച്ചത് ഞങ്ങളുടെ അമ്മയല്ലേ അതിന്റെ കൂലി എവിടെ അച്ചാച്ച മോനെ റോഷൻ നീ എന്തൊക്കെയാണ് ഈ പറയുന്നത് അമ്മയ്ക്ക് പേടിയാണെങ്കിൽ അവിടെ മിണ്ടാതിരിക്കുക എനിക്ക് പറയാനുള്ളത് ഞാൻ പറയും അതിനുള്ളത്.
നിങ്ങളുടെ പേരിൽ ഞാൻ ബാങ്കിൽ നിക്ഷേപിച്ചോളാം പ്രായപൂർത്തിയായി കഴിയുമ്പോൾ നിങ്ങൾക്ക് വിനിയോഗിക്കാം അപ്പോൾ ഞങ്ങളുടെ വിദ്യാഭ്യാസം ഞങ്ങളുടെ ജീവിത ചിലവുകൾ അതിനെല്ലാം ഞങ്ങൾ എന്ത് ചെയ്യും നിങ്ങളുടെ അച്ഛനല്ലേ പോയിട്ടുള്ളൂ അമ്മ ജീവിച്ചിരിക്കുന്നുണ്ടല്ലോ അമ്മയുടെ ഉത്തരവാദിത്തമാണ് നിങ്ങളെ വളർത്തുക എന്നുള്ളത്