നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിർവികാരനായിരുന്നു ജമാ വഴികളും അടഞ്ഞുകഴിഞ്ഞു നാളെ തന്റെയും നാസറിന്റെയും അവതരിച്ച നടപ്പിലാക്കും ദമാമിലെ തന്നെ ഫൈസലിയ ജയിൽ കോമൗണ്ടിൽ വച്ചിട്ടാണ് നടപ്പിലാക്കുക എന്നാണ് ഓഫീസർ തന്നോട് പറഞ്ഞത്.
പടച്ചവനോട് പ്രാർത്ഥിക്കുക നാളെ നിങ്ങളിൽ രണ്ടുപേരുടെയും അവസാന ദിവസം സുപ്രീം ജുഡീഷ്യൽ കോടതിയും ശിക്ഷിച്ചു കഴിഞ്ഞിരിക്കുന്നു മറ്റൊന്നും ഇനി ചെയ്യാനെല്ലാം പ്രാർത്ഥിച്ചു കൊണ്ടിരിക്കുക ഓഫീസർ ജമാലിനോട് പറഞ്ഞു താൻ കണ്ടതിൽ വച്ച് ഏറ്റവും മനുഷ്യ സ്നേഹമുള്ള വ്യക്തിയാണോ ഈ ഓഫീസർ.