ജോലി കഴിഞ്ഞു വരുന്ന ഭർത്താവ് എന്നും അമ്മയുടെ റൂമിൽ പോയി ചെയ്യുന്നത് കണ്ട് ഭാര്യ ചെയ്തത് കണ്ടോ

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രാത്രിയിൽ ചോറ് കഴിച്ച് തുടങ്ങുമ്പോഴാണ് അമ്മയുടെ മുറിയിൽ നിന്നും മുക്കലും മൂളലും കേട്ടു തുടങ്ങിയത് കഴിച്ചുകൊണ്ടിരുന്ന പാത്രം അടച്ചുവെച്ച് കൈകഴുകി അമ്മയുടെ മുറിയിലേക്ക് ചെല്ലുമ്പോൾ തന്നെയും മരത്തിന്റെയും മൂത്രത്തിന്റെയും .

   
"

ഗന്ധം മൂക്കിൽ അടിച്ചു തുടങ്ങിയിരുന്നു മുറിയിലെ ലൈറ്റ് തെളിയിക്കുമ്പോൾ കുറ്റം ചെയ്താൽ കുട്ടികളെപ്പോലെ നിഷ്കളങ്കമായ ചിരിയുമായിട്ടു അമ്മ എന്നെ നോക്കി കിടക്കുകയായിരുന്നു അയ്യേ അല്ലേലും അമ്മയ്ക്ക് പണ്ടേ ഉള്ളതാണ് എന്തെങ്കിലും കഴിച്ചാൽ ഉടനെ തന്നെ അപ്പിയിടൽ പണ്ട് എന്നും അച്ഛൻ ഇത് പറഞ്ഞ കളിയാക്കുന്നത് ഓർമ്മയുണ്ടോ.