നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഇനി വെറും ഒരാഴ്ച കൂടിയേ തന്റെ 15 വർഷത്തെ പ്രവാസം തീരുകയാണ് എത്രയും പെട്ടെന്ന് നാട്ടിലെത്തിയാൽ മതി എന്ന ചിന്ത മാത്രമാണ് ഇപ്പോൾ 21മത്തെ വയസ്സിൽ പ്രവാസി ആയതാണ് ഒന്നുമില്ലാതിരുന്നാൽ അവസ്ഥയിൽ നിന്നും.
ജീവിതം വെട്ടിപ്പിടിച്ച് അവന്റെ എല്ലാ അഹങ്കാരത്തോടുകൂടി തന്നെ ജീവിച്ച മണ്ണിൽ ഇനി ജീവിക്കണം എല്ലാം ഒരുതരം വാശിയായിരുന്നു അമ്മയോടും അച്ഛനോടും തള്ളിപ്പറഞ്ഞ എല്ലാവരോടുമുള്ള വാശിയും ജോഷിയുടെ ചുണ്ടിൽ ചിരി വിടർന്ന് വയസ്സ് കൊണ്ട് മൂത്തവൻ ആണെങ്കിലും എന്നും അനിയനേക്കാൾ പരിഗണന തനിക്ക് ലഭിച്ചിട്ടില്ല.