12 പവന്‍ സ്വര്‍ണം വലിച്ചെറിഞ്ഞ് ബസിലെ യാത്രക്കാരി; സംഭവം ഇങ്ങനെ

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം അബദ്ധങ്ങൾ ആർക്കും പറ്റാറുണ്ട് എന്നാൽ ഈ അബദ്ധമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് അഞ്ചുവർഷം മുൻപേയുള്ള ഒരു സംഭവമാണ് ഇത് കോട്ടയത്ത് നിന്നും സുൽത്താൻബത്തേരിയിലേക്കുള്ള യാത്രയ്ക്ക് ഇടയ പന്ത്രണ്ട് പവൻ സ്വർണാഭരണമാണ് യുവതി ബസ്സിൽ നിന്നും വലിച്ചെറിഞ്ഞത്.

   
"