ഇവളൊക്കെയാണോ പെണ്ണ്; ഒരമ്മയോട് ഈ അഹങ്കാരികള്‍ ചെയ്തതിന് യുവാവ് കൊടുത്ത മറുപടി കണ്ടോ?

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം പഴുത്ത ഇല വീഴുമ്പോൾ പച്ചില ചിരിക്കും എന്നാണ് പറയുന്നത് പ്രായമായവരെ കണ്ടാൽ ബഹുമാനിക്കാൻ ഇപ്പോഴത്തെ കുട്ടികൾക്ക് അറിയില്ല എന്തിന് ഏറെ പറയുന്നു പ്രായമായവർ ബസ്സിൽ കയറിയാൽ ആരും എഴുന്നേൽക്കാൻ പോലും മെനക്കേടാറില്ല.

   
"

ഇപ്പോൾ പ്രായമായ ഒരു അമ്മയെ കളിയാക്കിയ കോളേജ് വിദ്യാർത്ഥികൾക്ക് ഒരു യുവാവ് നൽകിയ കിടിലൻ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.