നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പ്രതീക്ഷിതമായിട്ടാണ് പലരും പലയിടങ്ങളിലും കുടുങ്ങിപ്പോയത് ഒറ്റ ദിവസം കൊണ്ട് ഗതാഗതം പൂർണമായും നീർത്തലാക്കിയും ഇതോടെയും ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അവിടെ തന്നെ തുടരേണ്ട അവസ്ഥയാണ് പലരും ഗതികേടുകൊണ്ട് .
ഇങ്ങനെ കഴിയുമ്പോൾ എങ്ങനെയും മൊബൈലിൽ നിന്നും 1200 കിലോമീറ്റർ അകലെയുള്ള സ്വദേശമായ ഉത്തർപ്രദേശിലെയും അഹലബാധിലെത്താൻ ഒരു യുവാവ് ചെയ്ത മാർഗമാണ് ഇപ്പോൾ കേൾക്കുന്നവരെ ഞെട്ടിക്കുന്നത്.