നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എത്ര വലിയ കഴിവുണ്ടെങ്കിലും ഭാഗ്യം കൂടി ഉണ്ടെങ്കിൽ കലാകാരന്മാരെ നാലു പേര് അറിയുകയുള്ളൂ ഏറെ കലാകാരന്മാർ കഴിവുണ്ടെങ്കിലും ആരായാലും തിരിച്ചറിയാതെ പോകും ഇപ്പോഴിതാ തൊഴിലുറപ്പിനെത്തിയ ഒരു ചേച്ചി പാടിയ പാട്ടാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയിട്ട് മാറുന്നത്.