നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു പുരുഷന്റെ ഇരുകൈകളും ആയി ജീവിക്കുന്ന ഒരു പെൺകുട്ടി അതാണ് കുറിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് വൈറൽ ആവുകയാണ് പൂനെ ആണ് ശ്രേയയുടെ സ്വദേശം പതിനെട്ടാമത്തെ വയസ്സിൽ ഒരു അപകടത്തിൽ ശ്രേയക്ക് രണ്ടു കൈകളും നഷ്ടപ്പെട്ടു ഒന്നര വർഷം കഴിഞ്ഞപ്പോൾ ഇതേപോലെ മറ്റൊരു അപകടത്തിൽ മരിച്ച 21 വയസ്സുള്ള ഒരു യുവാവിന്റെ കൈകൾ അവൾക്ക് ദാനമായി കിട്ടി.