പമ്പിലെ ഉടമയുടെ ആ പ്രവര്‍ത്തിയില്‍ എനിക്ക് അപകടം മണത്തു; എന്നാല്‍ സംഭവിച്ചത് കണ്ടോ?

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പണമച്ചൻ പിടിച്ച് ലോൺ എടുത്തുമൊക്കെ വാങ്ങുന്ന സ്വന്തം വണ്ടികൾക്ക് ഒരു സ്ക്രാച്ച് പോലും പറ്റിയാൽ സഹിക്കാൻ കഴിയാത്തവരാണ് നമ്മളിൽ അധികവും എന്നാൽ അങ്ങനെയുള്ള ഒരു വണ്ടിയിൽ പമ്പ് ജീവനക്കാരെ ഡീസലിനു പകരം .

   
"

പെട്രോൾ അടിച്ചു കഴിഞ്ഞാൽ എന്തായിരിക്കും സംഭവിക്കുക സംഭവം വലിയ പ്രശ്നമായി മാറും എന്ന് തീർച്ച എന്നാൽ വാഹന ഉടമയെ ഞെട്ടിച്ചത് പമ്പിന്റെ മുതലാളിയാണ് ഇപ്പോൾ ഇതാ അങ്ങനെയുള്ള ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ട് മാറുന്നത്.