നോവിച്ചവനെ തേടി രണ്ടുകിലോമീറ്റര്‍ ഇഴഞ്ഞ പാമ്പ്

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പാമ്പിന്റെ പ്രതികാരത്തിന്റെ കഥകൾ നമ്മൾ കേട്ടിട്ടുണ്ട് നോവിച്ച് വിട്ടാം എവിടെപ്പോയി ഒളിപ്പിച്ചാലും തേടിയെത്തി പ്രതികാരം തീർക്കുന്ന പാമ്പിന്റെ കഥകൾ കെട്ടുകഥയല്ല എന്ന് തെളിയിക്കുന്ന വിധമാണ് ഇപ്പോൾ ഉത്തർപ്രദേശിൽ നിന്നും .

   
"

ഒരു ഞെട്ടിക്കുന്ന സംഭവം ഉത്തർപ്രദേശിലെ ഒരു യുവാവ് ബൈക്കിൽ സഞ്ചരിക്കുന്നതിനിടയിൽ അറിയാതെയാണ് ഒരു പാമ്പിന്റെ വാലിന്റെ അറ്റത്ത് കൂടിയ ബൈക്കിന്റെ ചക്രങ്ങൾ കയറിയിറങ്ങിയത് അത് ബൈക്ക് യാത്രികനെ പൊല്ലാപ്പായി മാറുകയായിരുന്നു.