എലി പല്ലി പാറ്റ ഇവയെ ഓടിക്കാൻ കർഷകർ ചെയ്യുന്ന സൂത്രം

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നും ഞാൻ വന്നിരിക്കുന്നത് നമ്മുടെ വീട്ടിലും അതേപോലെതന്നെ പരിസരത്തും ഒക്കെ ശല്യക്കാരായിട്ടുള്ള ഇതേപോലെയുള്ള എലി പല്ലി പാറ്റ മാത്രമല്ല തുരുത്താൻ വേണ്ടിയിട്ട് നമ്മുടെ വീട്ടിലെ വെറുതെ വലിച്ചെറിയുന്ന ഇതുപോലെയുള്ള .

   
"

മുട്ട തോടുകൊണ്ട് നമുക്ക് ചെയ്യാൻ പറ്റുന്ന നല്ലൊരു കൊച്ചു ടിപ്സുകൾ ഒക്കെ കളക്ട് ചെയ്തു കൊണ്ടാണ് കേട്ടോ അപ്പോൾ എല്ലാവരും വീഡിയോ ഫുള്ളായിട്ട് സ്കിപ്പ് ചെയ്യാതെ കണ്ടു നോക്കുക.

https://youtu.be/BY1bmfLmFn0