ഈ അച്ഛനും മകളും കല്യാണത്തിന് വന്ന് ഭക്ഷണം കഴിക്കാനിരുന്നപ്പോൾ ചെയ്ത കാര്യം കണ്ട് കണ്ണ് നിറഞ്ഞുപോയി

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം അച്ഛൻ എന്നത് പെൺകുട്ടികൾക്ക് ഒരു ഇമോഷണൽ അമ്മമാർ എത്ര നോക്കിയിട്ട് ഒരു കാര്യവുമില്ല പെൺകുട്ടികളുടെ റോൾ മോഡലാണ് അച്ഛൻ എന്ന് പറയുന്നത് ഉരുള വായിൽ വയ്ക്കുന്നതും ഉരുള കൊടുക്കുന്ന അച്ഛന്റെ മുഖത്തേക്ക്.

   
"

ഒന്ന് നോക്കിയാട്ടെ എന്തൊരു സന്തോഷമാണ് അവരെ എന്തൊരു ഇഷ്ടമാണ് എല്ലാ അമ്മമാരും ഇതുപോലെ സന്തോഷം അനുഭവിക്കട്ടെ എല്ലാ മക്കൾക്കും ഇതേപോലെ അച്ഛനമ്മമാരുടെ സ്നേഹവും ഒരുമിച്ച് ലഭിക്കട്ടെ.