നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം വികൃതിയായ തങ്ങളുടെ മകനെയും ഗൗരവക്കാരനായ ഭർത്താവിനെ ഏൽപ്പിച്ചിട്ടാണ് ആ അമ്മ ജോലിക്ക് പോയത് എന്നാൽ തിരികെ വന്ന ആ അമ്മ കണ്ടത് ബോധമില്ലാതെ ഉറങ്ങുന്നത് തന്റെ മകനെയാണ് സംശയം തോന്നി മുറിയിലെ.
രഹസ്യ ക്യാമറ പരിശോധിച്ചാൽ അമ്മയ്ക്ക് തന്നെ കണ്ണുകളിൽ വിശ്വസിക്കാനായില്ല സ്റ്റെഫിനി എന്ന യുവതിയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് എന്ന് നിങ്ങളുമായിട്ട് പങ്കുവെക്കാൻ ആയിട്ട് പോകുന്നത് 2019ലായിരുന്നു സ്റ്റെഫിനിയും എമിലിയോയും വിവാഹിതനാകുന്നത് മൂന്നുവർഷത്തെ പ്രണയത്തിനു ഒടിവിലായിരുന്നു അവിടെ വിവാഹം.