നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ക്ലാസ്സ് പഠനത്തിന് ഇത് മാത്രമുള്ളതെല്ലാം വിനോദത്തിനും സമയം കണ്ടെത്തുവാനുള്ള ഒരു ഇടമാണ് അങ്ങനെ വിദ്യാർത്ഥികളും അധ്യാപകരുമായി ഒരു ആത്മബന്ധം പുലർത്തുന്നതാണ് എപ്പോഴും ആരോഗ്യകരമായിട്ടുള്ള സൗഹൃദത്തിന്റെ .
ഉദാഹരണം ഇപ്പോൾ ഇതാ അങ്ങനെ ഒരു അധ്യാപിക സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് ഒരു സമയത്ത് അധ്യാപിക വിദ്യാർത്ഥികൾക്കൊപ്പം ചുവടുവെക്കുന്ന മനോഹരമായ കാഴ്ചയാണ് നാം ഇപ്പോൾ കാണാനായിട്ട് പോകുന്നത്.