നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കുമാരനോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ എന്റെ മോളെ ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥനെ കൊടുക്കുകയുള്ളൂ എന്ന് അല്ലമേനോൻ ചേട്ടാ ചെക്കനെ സ്വന്തമായിട്ട് ഒരു കടയൊക്കെ ഉണ്ട് എന്ന് കുറച്ച് സ്ഥലവും അവിടെ കപ്പയും വാഴയും തോന്നുന്ന പോരാത്തത് തന്നെയാണ് മൂന്ന് നാല് പശുവും അഞ്ചെട്ട് ആടുകളും എങ്ങനെയൊക്കെ കൂട്ടിക്കിഴിച്ചു നോക്കിയാലും ഒരു സർക്കാർ.
ഉദ്യോഗസ്ഥൻ മേടിക്കുന്നതിന്റെ ഡബിൾ പൈസ ഒരു മാസം നമ്മുടെ ചെക്കൻ ഉണ്ടാക്കുന്നതിന് കുമാരനെ അറിയാലോ ഇവിടുത്തെ പെണ്ണിനെ ബാങ്കിലാണ് ജോലിയും അതുകൊണ്ട് കല്യാണം കഴിക്കുന്ന ചെറുക്കൻ ഒരു ഗവൺമെന്റ് ജീവനക്കാരായിരിക്കണം എന്നും എനിക്ക് നിർബന്ധമാണ്.