നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം പുതുപ്പണ്ണുമായി സ്വന്തം ഓട്ടോയിൽ ആദ് വിരുന്നിനായി പെണ്ണ് വീട്ടിലേക്ക് പോയി ഒരു മണിക്കൂറിനു ശേഷം ഒറ്റയ്ക്ക് തിരിച്ചു വീട്ടിലെത്തിയിരിക്കും വീട്ടുകാർ അമ്പരന്നു പോയി ഒരു നിമിഷത്തേക്ക് അവരുടെയെല്ലാം മനസ്സിൽ പലവിധ ചിന്തകൾ.
മിന്നി മറിഞ്ഞു എവിടെയും അമ്മയാണ് ചോദിച്ചത് അവന്റെ മൗനം അച്ഛനമ്മമാർക്കും ജേഷ്ടിയും ശബ്ദത്തിന്റെ മുൾമുനയിൽ നിർത്തിയും മാല എവിടെടാ തോളത്ത് പിടിച്ച് ഇടറിയ ശബ്ദത്തോടെ അച്ഛൻ ചോദിച്ചു.