ഈ അമ്മച്ചി ശെരിക്കും ഞെട്ടിച്ചുകളഞ്ഞു. ഇങ്ങനെ പാട്ട് പാടുമെന്ന്ആരും കരുതിയില്ല.

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം തന്റെ തൊണ്ണൂറാം ജന്മദിന ആഘോഷത്തിൽ അമ്മച്ചി ഒരു പാട്ടു പാടണമെന്ന് പ്രിയപ്പെട്ടവർക്ക് ഒരു നിർബന്ധം പാടാൻ പറ്റുമെന്ന് തോന്നുന്നില്ല തൊണ്ട ശരിയല്ല എന്നൊക്കെ പറഞ്ഞെങ്കിലും ഒടുവിൽ അമ്മച്ചിയും ഒരു പാട്ടുപാടാൻ തന്നെ തീരുമാനിച്ചു എത്ര മനോഹരമായിരുന്നു ആ കാഴ്ച ആ വീഡിയോ നിങ്ങൾ ഒന്ന് കണ്ടു നോക്കൂ.

   
"