കല്യാണം കഴിഞ്ഞിട്ട് ഭാര്യ മണിയറയിൽ അടുക്കുന്നില്ല .

നമസ്കാരം പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഈ പറയുന്നത് കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ ഒരു മാസം തികച്ചായിട്ടില്ല അതിനു മുന്നേ ഡിവോഴ്സ് ചെയ്യണമെന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ അതിനുമാത്രം എന്താ ഇവിടെ ഉണ്ടായേ നോക്ക് ജീവിതം എന്ന് പറഞ്ഞാൽ കുട്ടികളിയെല്ലാം പറഞ്ഞേക്കാം ആ പാവം .

   
"

പെണ്ണിന്റെ ജീവിതം തകർക്കാൻ പടച്ചവൻ പോലും നിന്നോട് പൊറുക്കുകയില്ല അറിയാം ഷാഫിക്കാ പക്ഷേ നിങ്ങളെല്ലാവരും വിചാരിക്കുന്നത് പോലെയുള്ള ജീവിതം അല്ല ഞങ്ങൾ തമ്മിൽ ഉള്ള ശരിയാണ് അവളെ ഞാൻ തന്നെ തിരഞ്ഞെടുത്തതാണ് ഉപ്പാക്കും ഉമ്മാക്കും ഇപ്പോൾ സ്വന്തം മകൾ തന്നെയാണ് എന്റെ വീടും ചുറ്റുപാടും ചുരുക്കം ചില ദിവസങ്ങൾ കൊണ്ട് അവർ പൊരുത്തപ്പെട്ടിട്ടുണ്ട്.