നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നേരം പുലരുന്നതേയുള്ളൂ ചെറിയമ്മ എന്തൊക്കെയോ പുലമ്പുന്നുണ്ട് പതിവ് ശൈലികൾ ആയിരിക്കും എന്ന് ഞാൻ ഊഹിച്ചും അമ്മയും എന്നെ തനിച്ചാക്കി പോയപ്പോൾ കയ്യൊഴിഞ്ഞ ബന്ധുക്കൾക്കും മുഖത്ത് വിരൽ വച്ച് എന്നെ തന്നെ നോക്കി .
നിന്ന് നാട്ടുകാർക്കും മുമ്പിൽ ഒരു ഭംഗി വാക്ക് എന്നപോലെ ഇവളെ ഞാൻ നോക്കിക്കോളാം എന്ന് ചെറിയമ്മ പറഞ്ഞതും ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട് ചെറിയമ്മയുടെ വീട്ടിലെ രണ്ടാം ദിവസം മുതൽ അവർ പുറത്തു തുടങ്ങിയത് ഞാൻ ഓർക്കുന്നു.