നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെയെല്ലാം വീടുകളിൽ പ്രായമായവർ ഉണ്ടായിരിക്കുമല്ലോ പ്രായമായവർ എന്ത് ചെയ്താലും അതെല്ലാം ആസ്വദിക്കുന്നവരാണ് നാം പലരും പ്രായമായി കഴിയുമ്പോൾ കുഞ്ഞു കുട്ടികളുടെ രീതികളിൽ ആയിരിക്കും അവരും പെരുമാറുക പാട്ടുപാടിയും.
കളിച്ചും ചിരിച്ചും സദാസമയം അവർ സന്തോഷത്തിൽ ആയിരിക്കും ആ കാഴ്ചകൾ നമുക്ക് ഒരു കുളിർമയാണ് ഇത്തരത്തിൽ ഒരു അമ്മച്ചിയുടെ പാട്ടുപാടുന്ന വയറിലായിട്ട് മാറിയ ഒരു വീഡിയോ ആണ് നാം ഇനി കാണാനായിട്ട് പോകുന്നത് മലർകൊടി പോലെയുള്ള ഗാനം എത്ര മനോഹരമായിട്ടാണ് പാടുന്നത് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.