പെങ്ങൾക്ക് സ്വർണ്ണം വാങ്ങി വീട്ടിൽ എത്തിയ സഹോദരൻ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സെൻട്രൽ ജയിലിന്റെ വാതിൽ തുറന്ന് പുറത്ത് ഇറങ്ങുമ്പോൾ ചുറ്റും നോക്കി തനിക്ക് പരിചയമുള്ള ആരെങ്കിലും ഉണ്ടോ എന്ന് ആരും വരില്ല എന്ന് ഉറപ്പുണ്ടായിരുന്നു അല്ലെങ്കിലും സ്വന്തം പെങ്ങളെ കൊന്നവനെ കാണാനും കൂട്ടിക്കൊണ്ടു പോകുവാനും ആരു വരാനാണ് തോട്ടിലേക്ക് ഇറങ്ങിയപ്പോൾ കണ്ട ഒരു ഓട്ടോ കൈ കാണിച്ച് നിർത്തി അയാളുടെ നേരെ ബസ് സ്റ്റാൻഡിലേക്ക് .

   
"

വിടാൻ പറയുമ്പോഴും എങ്ങോട്ട് പോകും എന്ന ചിന്തയാണ് ആരും അറിയാത്ത ഏതെങ്കിലും ഒരു ദിക്കിലേക്ക് പോകണം സ്റ്റാൻഡിലെ ഒരു ചായക്കടയിൽ നിന്നാണ് ചായയും ഒരു പഴംപൊരിയും കഴിച്ചേ എന്ന് പൈസയും കൊടുത്തു നടന്നപ്പോൾ കോഴിക്കോട്ടേക്ക് പോകുന്ന ഒരു ബസ് കണ്ടു അതിലേക്ക് കയറിയിരിക്കാൻ സീറ്റുണ്ടോ എന്ന് നോക്കിയേ കിട്ടിയ സീറ്റിൽ കയറിയിരുന്നു ടിക്കറ്റ് ചോദിച്ചു വന്ന കണ്ടക്ടറോട് ഒരു കോഴിക്കോട് ടിക്കറ്റ് പറഞ്ഞ സീറ്റിൽ ചാരിയിരുന്നു.